കാക്കൂർ കോക്കാട്ട് കുന്നേൽ. ഈ ഡി ദേവസ്യ (ജോയ്) 63 നിര്യാതനായി
കാക്കൂർ കോക്കാട്ട് കുന്നേൽ. ഈ ഡി ദേവസ്യ (ജോയ്) 63 നിര്യാതനായി
( ഇരപ്പക്കാട്ട് കാട്ടാം പാക്ക് ).
സംസ്കാരം 29.06.2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക്
ഭവനത്തിൽ വെച്ചുള്ള
പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം
കാക്കൂർ സെന്റ് ജോസഫ് തീർത്ഥാടന ദേവാലയത്തിൽ
ഭാര്യ. ജയമോൾ കാക്കൂർ കോക്കാട്ടുകുന്നേൽ കുടുംബാംഗമാണ്.
മക്കൾ അരുൺ, അലീന.
മരുമക്കൾ ആൻമേരി (ചങ്ങനാശ്ശേരി)