Back To Top

June 26, 2026

മണീട് ഐ.ടി.ഐ. പ്രവേശനം ആരംഭിച്ചു

 

പിറവം : മണീട് ഗവ. ഐ.ടി.ഐ- ലേക്ക് രണ്ട് വർഷത്തെ സർവേയർ , ഒരു വർഷത്തെ വെൽഡർ എന്നീ ട്രേഡുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. താല്പര്യമുള്ളവർ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അവസാന തിയതി മെയ് 30 . കൂടുതൽ വിവരങ്ങൾക്ക് മണീട് ഐ.ടി.ഐ യുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

 

Prev Post

പി. എം. ശ്രീ പദ്ധതി സി.പി ഐ വില്ലജ് ഓഫീസ് മാർച്ചു നടത്തി …

Next Post

ബാംഗ്ലൂരിൽ വച്ച് മതില്‍ ഇടിഞ്ഞു വീണ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക്് അഞ്ചു…

post-bars