Back To Top

June 8, 2026

ഷീ ജിം -ലേക്ക് ജിം ട്രെയിനർ തസ്‌തികയിൽ ഒഴിവ്‌           

 

പിറവം : മണീട് ഗ്രാമപഞ്ചായത്ത് ഷീ ജിം -ലേക്ക് ജിം ട്രെയിനർ തസ്‌തികയിലേക്ക് നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. താൽപര്യമുള്ള ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം പഞ്ചായത്ത് ആഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

 

Prev Post

കാക്കൂർ ഗ്രാമീണ വായനശാല ഗ്രാമ വിദ്യാജ്യോതി പുരസ്കാരങ്ങൾ വിതരണം ചെയ്തു

post-bars