Back To Top

May 1, 2026

കാഞ്ഞിരിക്കാപ്പിള്ളി സെന്റ് ജോർജ് ചാപ്പലിൽ വി. ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ

 

പിറവം : ആരക്കുന്നം, കാഞ്ഞിരിക്കാപ്പിള്ളി സെൻ്റ് ജോർജ് യാക്കോബായ ചാപ്പലിൽ വി. ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ 3 , 4 തീയതികളിൽ ആഘോഷിക്കും. 3നു വൈകിട്ട് 6.15നു കൊടിയേറ്റ്, സന്ധ്യാ പ്രാർത്ഥന , പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ, 4നു രാവിലെ 8 നു കുർബാന, പ്രസംഗം, പ്രദക്ഷിണം, നേർച്ച.

 

Prev Post

വി.ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ

Next Post

വേനൽ ചൂടിന് കുളിരേകാൻ മണീടിൽ തണ്ണീർ പന്തൽ

post-bars