നിര്യാതനായി
പിറവം: വിമുക്ത ഭടനും, പിന്നീട് കെ .എസ്. ആർ .ടി. സി ഡ്രൈവറുമായിരുന്ന പാഴൂർ ഓട്ടോക്കുഴിയിൽ ഒ.വി. കുര്യൻ (86) നിര്യാതനായി . സംസ്കാരം ഇന്ന് (22-04- 2026) രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം വലിയ പള്ളിയിൽ. ഭാര്യ: അന്നമ്മ പാഴൂർ മേലേടത്ത് കുടുംബാഗം. മക്കൾ: ഡിനോ (യുകെ), ഡിനി (കുവൈറ്റ്), ഡീനസ്. മരുമക്കൾ: സിന പ്ലാപ്പിള്ളിൽ (യുകെ), ഷിനോ ചേനംപ്പിള്ളിൽ (കുവൈറ്റ് ), ചാക്കോ ഏലിയാസ് ഇലവുംതടത്തിൽ മണ്ണത്തൂർ.
ചിത്രം : ഒ.വി. കുര്യ
ൻ .
