Back To Top

April 18, 2026

അഖില മലങ്കര പ്രാർത്ഥനാ യോഗം

 

പിറവം : കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ സൗത്ത് സോണിൽ പെരുവ മേഖല സമ്മേളനം 2026 ഏപ്രിൽ 19 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മുതൽ 5 വരെ പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ച്

നടക്കും . പെരുവ മേഖലയിലെ മണ്ണുകുന്ന്, കുന്നിപ്പിള്ളി ചാപ്പൽ,

പെരുവ, മറവൻത്തുരുത്ത്, പെരുമ്പടവം എന്നി ഇടവകയിലെ പ്രാർത്ഥനായോഗം പ്രവർത്തകർ സമ്മേളിക്കുന്ന പ്രാർത്ഥനായോഗം ഭദ്രാസന സെക്രട്ടറി റവ.ഫാ ജോസ് തോമസ് ഉദ്‌ഘാടനം ചെയ്യും . ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ റോബിൻ മർക്കോസ് അധ്യക്ഷത വഹിക്കും. ഡോ. ട്വിൻസി വറുഗീസ് മുഖ്യപ്രഭാഷണവും

ക്ലാസ്സും നയിക്കും.

 

Prev Post

വീട്ടുമുറ്റത്ത് കാർ മാറ്റിയിടുന്നതിനിടയിൽ അപ്രീതീക്ഷ അപകടം – യുവാവ് വാഹനത്തിനടിയിൽപ്പെട്ടു

Next Post

സമ്മർ കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്ക് ജേഴ്‌സികൽ നൽകും

post-bars