Piravom April 17, 2026 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : കാൽവരി ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകിട്ട് ഏഴു മണിമുതൽ ഒമ്പതുമണിവരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷയോഗം നടക്കും. ഡോ. ജിൽ .കെ മാത്യു സുവിശേഷ സന്ദേശം നൽകും. Prev Post മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം കൊടി കയറി Next Post സമ്മർ കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്ക് ജേഴ്സികൽ നൽകും