പ്രിസർവേറ്റീവുകളുടെ ഉപയോഗം – പഠന ക്ലാസ്
പിറവം : പിറവം അഗ്രോ പാർക്കിൽ വിവിധ ഭക്ഷ്യ ഉല്പന്നങ്ങളിൽ ചേർക്കേണ്ട പ്രിസർവേറ്റീവുകളും, അവയുടെ അളവുകളും, ലഭ്യത, സൂക്ഷിപ്പ് രീതി എന്നിങ്ങനെ പ്രിസർവേറ്റീവുകളുടെ ശാസ്ത്രീയ ഉപയോഗത്തെ സംബന്ധിച്ച പഠന ക്ലാസ്സ് നടത്തുന്നു. 2026 ഏപ്രിൽ 22 ബുധൻ രാവിലെ 10 മണിക്ക് നടക്കുന്ന ക്ലാസ്സ് സി.എഫ്.ആർ.ഡി. മുൻ ഡയറക്ടർ ഡോ. എം.കെ. മുകുന്ദൻ നയിക്കും. കൂടുതൽ വിവരങ്ങൾക്കും, രജിസ്‌ട്രേഷനും 9446713767 .
.
