Back To Top

March 31, 2026

നീന്തൽ പരിശീലനം

 

 

പിറവം : പിറവത്ത് ടൗൺ അക്വാട്ടിക് ഇൻഡോർ സിമ്മിംഗ് പൂളിലും, പുഴയിലും ഏപ്രിൽ മാസം ആറാം തീയതി മുതൽ രാവിലെയും വൈകിട്ടും നീന്തൽ പരിശീലനവും ഫ്രീഡൈവിംഗ്, കയാക്കിങ്, പരിശീലനവും ആരംഭിക്കുന്നു. രാഷ്ട്രപതി അവാർഡ് ജേതാവും നാഷണൽ നീന്തൽ പരിശീലകനും ഫ്രീഡൈവിംഗ് പരിശീലകനുമായ ഹാഷീർ ചേലുപാടത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. നീന്തൽ സ്വായത്തമാക്കിയ എല്ലാ കുട്ടികൾക്കും സൗജന്യ സി.പി.ആർ പരിശീലനം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8075244658 .

 

Prev Post

തിരുവാങ്കുളം, ചോറ്റാനിക്കര പഞ്ചായത്തുകൾ സഞ്ചരിച്ചു എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം പര്യടനം നടത്തി …

Next Post

റബ്ബറിന് 300 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി അനൂപ് ജേക്കബ് മണീടിൽ പര്യടനം…

post-bars