Back To Top

March 30, 2026

നിര്യാതയായി

 

 

പിറവം: അഞ്ചൽപ്പെട്ടി കളമ്പൂക്കാട്ടേൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ (79) നിര്യാതയായി . സംസ്കാരം തിങ്കൾ (30-03-26) മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മാമ്മലശേരി മാർ മിഖായേൽ യാക്കോബായ പള്ളിയിൽ. മക്കൾ: റോബിൻ, ഡോളി, റോബിൾ . മരുമക്കൾ: ബോബി, സുപ്രിയ, പരേതനായ വർഗീസ് കുര്യൻ.

 

ചിത്രം : ഏലിയാമ്മ

 

Prev Post

നിര്യാതനായി

Next Post

രാമമംഗലം ഷട്ട്ക്കാല ഗോവിന്ദമാരാരുടെ നാട്ടിലൂടെ അനുഗ്രഹം തേടി  സാബു കെ ജേക്കബ്

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>