നിര്യാതനായി
പിറവം : രാമമംഗലം, കോട്ടപ്പുറം കരിക്കുംമലയിൽ തങ്കപ്പൻ കെ. പി. (74) നിര്യാതനായി. സംസ്ക്കാരം 29.03.2026 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മേമ്മുറി പൊതുശ്മശാനത്തിൽ. ഭാര്യ – കാർത്ത്യായനി ഏഴക്കരനാട് മാരിക്കരയിൽ കുടുംബാംഗമാണ്. മക്കൾ :- സജിത, സജി. മരുമക്കൾ – വാസു, സ്വപ്ന.
ചിത്രം : തങ്കപ്പൻ കെ.പി.
