Back To Top

March 25, 2026

കക്കാട്ടിലും, രാമമംഗലത്തും ക്ഷേത്രങ്ങൾ സന്ദർശിച്ചു എൻ.ഡി.എ. സ്ഥാനാർഥി      

 

പിറവം: എൻഡിഎ സ്ഥാനാർത്ഥിജിബി അബ്രഹാം രാമമംഗലത്ത് തെരഞ്ഞെടുപ്പ പര്യടനം നടത്തി. ചൊവ്വാഴ്ച രാവിലെ പുന:പ്രതിഷ്ഠാദിന ചടങ്ങ് നടക്കുന്ന കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തരെ കണ്ട് വോട്ട് അഭ്യർത്ഥന നടത്തി. തുടർന്ന് രാമമംഗലത്തെ വ്യാപാര സ്ഥാപനങ്ങളിലും, ശിവലിസുബ്രഹമണ്യസ്വാമി ക്ഷേത്രത്തിലും മീനരോഹിണി ഉത്സവം നടക്കുന്ന വള്ളൂർ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലുമെത്തി വോട്ടഭ്യർത്ഥിച്ചു. എൻ ഡി എ ഭാരവാഹികളായ എം.എൻ. മധു, വി.എസ്. സത്യൻ, അരുൺമാമ്മലശ്ശേരി, ഉണ്ണി വല്ലയിൽ, ലിൻ്റോ വിത്സൻ , എന്നിവർ സ്ഥാനർത്ഥിയെ അനുഗമിച്ചു.

 

ചിത്രം : മീനരോഹിണി ഉത്സവം നടക്കുന്ന വള്ളൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എൻ.ഡി.എ സ്ഥാനാർഥി ജി ബി അബ്രഹാം വോട്ടഭ്യർത്ഥിക്കുന്നു.

 

Prev Post

സാബു കെ ജേക്കബിനെ നേഞ്ചേറ്റി ക്ഷേത്രനഗരിയും വ്യവസായ നഗരവും

Next Post

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി അനൂപ് ജേക്കബ് മുളന്തുരുത്തിയിൽ     …

post-bars