Back To Top

March 18, 2026

പിറവത്ത് എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ 23 ന്

 

പിറവം : എൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ. ജേക്കബിൻ്റെ പിറവം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 23ന് വൈകിട്ട് 4 ന് പിറവം മാം ഓഡിറ്റോറിയത്തിൽ നടക്കും. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.ലോക്കൽ കൺവെൻഷനുകൾ 20, 21,22 തീയതികളിലായി പൂർത്തീകരിക്കും. ബൂത്ത്‌ കൺവെൻഷനുകളും 22 നകം പൂർത്തീകരിക്കും.. 24 ന് മണ്ഡലം പൊതു പര്യടനം ആരംഭിക്കും.

 

Prev Post

കോട്ടയം റയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷൻ ആക്കണം ഫ്രാൻസിസ് ജോർജ് എം.പി.

Next Post

പിറവത്ത്‌ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ്

post-bars