Back To Top

March 18, 2026

ജിബി അബ്രഹാം പിറവത്ത്‌ എൻ.ഡി.എ. സ്ഥാനാർഥി

 

പിറവം : ദീര്‍ഘകാലം പ്രവാസിയും ട്വന്റി20 പാര്‍ട്ടിയുടെ കുന്നത്തുനാട് മണ്ഡലം കോര്‍ഡിനേറ്ററും സംരംഭകനുമായ ജിബി അബ്രഹാമിനെ പിറവം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനര്‍ത്ഥിയായി പ്രഖ്യാപിച്ചു. . ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരുവാണിയൂര്‍ പഞ്ചായത്ത് സിപിഎമ്മില്‍ നിന്നും ട്വന്റി20 പിടിച്ചെടുത്തതിന്റെ വിജയ ശില്‍പികൂടിയാണ് ജിബി അബ്രാഹം. ട്വന്റി20 പാര്‍ട്ടി രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുള്ള കലാ സാംസ്‌കാരിക സിനിമ മേഖലയിലുള്ള ജിബിയുടെ സ്ഥാനാര്‍ത്ഥിത്വം ഇടത് വലത്‌ മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് നേതാക്കൾ അവകാശപ്പെട്ടു .

 

ചിത്രം : ജിബി അബ്രഹാം

 

Prev Post

എൻ .ഡി.എ. സായാഹ്ന ധർണ നടത്തി           …

Next Post

ക്ലസ്റ്റർ ലെവൽ ഹാക്കത്തോൻ വിജയികളെ ആദരിച്ചു.

post-bars