Back To Top

March 7, 2026

നിര്യാതനായി

 

 

പിറവം : നാരേകാട്ട് ,എബ്രഹാം വി.കെ ( അവരാച്ചൻ -70)

റിട്ടയേർഡ് കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ) നിര്യാതനായി. ഭാര്യ – കുഞ്ഞമ്മ എബ്രഹാം കാക്കനാട് കിളിത്തട്ടിൽ കുടുംബാംഗം. മകൻ :ഏലിയാസ് (ഖത്തർ)

മരുമകൾ :ദീന മേരി (ഖത്തർ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12:00 മണിയ്ക് ഭവനത്തിൽ ആരംഭിച്ചു പിറവം രാജാധിരാജ സെന്റ് മേരീസ്

ക്രിസ്ത്യൻ കോൺഗ്രിഗേഷൻ പള്ളിയിലെ ശ്രുശൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ .

 

ചിത്രം : എബ്രഹാം വി.കെ

 

Prev Post

പിറവം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഉടൻ ആരംഭിക്കും. അനൂപ് ജേക്കബ്…

Next Post

മാർച്ച് 8 ലോക വനിതാ ദിനം – നാമക്കുഴിയിൽ അന്തരാഷ്ട വോളി താരങ്ങളായ…

post-bars