Back To Top

February 27, 2026

നിര്യാതയായി

 

 

പിറവം : മണീട്, കുറൂർപുത്തൻ പുരയിൽ ദീനാമ്മ ഏലിയാസ് 88 (റിട്ടയേർഡ് പോസ്റ്റ്‌ മിസ്ട്രസ് മണീട്) നിര്യാതയായി.

സംസ്ക്കാരം ഇന്ന് 27.02.2026 വെള്ളിയാഴ്ച 3 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണീട് സെന്റ് കുരിയാക്കോസ് യാക്കോബായ സുറിയാനി കത്ത്രീഡ്രലിൽ. പരേത മാമലശ്ശേരി മണലിൽ കുടുംബാംഗം ഭർത്താവ് പരേതനായ ഡോക്ടർ കെ വി ഏലിയാസ്

മക്കൾ: ഗ്രേസ്മോൾ,സാലി മോൾ , റാണി മോൾ , ശോഭാമോൾ (മണീട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് )

മരുമക്കൾ: ബേബി ഊത്തു കുഴി (ഊത്തുകുഴി ടെക് സ്റ്റൈൽസ് പാമ്പാക്കുട), ജോസ് കിഴക്കഞ്ചേരിൽ താനത്ത് പാമ്പാക്കുട, സാബു ഇളംകുളം എന്റർപ്രൈസസ്, പിറവം

അബ്രാഹം (കൊച്ചുമോൻ) പയ്യപ്പിള്ളിൽ, പെരുവ(റേഷൻ വ്യാപാരി ).

 

ചിത്രം : ദീനാമ്മ ഏലിയാ

സ് .

Prev Post

റോട്ടറി ഇന്റർനാഷണൽ ബെസ്റ്റ് ടീച്ചർ അവാർഡ്  

Next Post

സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവ്

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>