Back To Top

February 4, 2026

കേന്ദ്ര ബജറ്റിലെ കേരളത്തെ അവഗണിച്ച നടപടിക്കെതിരെ പ്രതിഷേധിച്ചു                               

 

 

പിറവം : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സിപിഐഎം പിറവം ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ആർ സോമൻ ഉദ്ഘാടനം ചെയ്തു ജേക്കബ് പോൾ അധ്യക്ഷനായി . അജേഷ് മനോഹർ , എം കെ രാജൻ , ടി എൻ മഹേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനം സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ആർ സോമൻ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

മുളക്കുളം വടക്കേക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം

Next Post

പത്ത് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ.

post-bars