താല്പര്യപത്രം അറിയിപ്പ്
പിറവം : മണീട് ഗ്രാമപഞ്ചായത്തിൽ പൊതു ശ്‌മശാന നിർമ്മാണത്തിനായി 50 സെന്റ് സ്ഥലം ലഭ്യമാക്കുന്നതിന് താല്പര്യമുള്ള ഉടമകളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു . താൽപര്യപത്രം 20.02.2026 ന് വൈകുന്നേരം 5 മണിക്ക് മുൻപായി പഞ്ചായത്താഫിസിൽ എത്തിക്കേണ്ടതാണ്.
