Back To Top

January 29, 2026

നിര്യാതനായി

 

 

പിറവം: വെള്ളുക്കാട്ടിൽ പരേതനായ വി.വി.സൈമന്റെ മകൻ തോമസ്(55) നിര്യാതനായി. സംസ്ക്കാരം ഇന്ന് (29.01.26) ഉച്ചക്ക് 2 ന് ഭവനത്തിലും, പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിലെ ശുശ്രൂഷയ്ക്കും ശേഷം പിറവം വലിയ പള്ളിയിൽ. മാതാവ്: വെട്ടുക്കുഴിയിൽ മാറിയാമ്മ സൈമൺ. സഹോദരങ്ങൾ:ലീല, ആലിസ്, ജോർജ്.

 

ചിത്രം : തോമസ്

 

Prev Post

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകരുടെ രോഷാഗ്നി പ്രതിഷേധം

Next Post

വി ബി ജി റാംജി പദ്ധതി വിശദീകരണയോഗം

post-bars