നിര്യാതയായി
പിറവം : കക്കാട് വടക്കനേടത്ത് പരേതനായ സുകുമാരന്റെ ഭാര്യ രമണി 68 ( വാട്ടർ അതോറിറ്റി പിറവം ) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 12 -ന് വീട്ടു വളപ്പിൽ. മക്കൾ – ബാബുമോൻ , സുനിമോൾ . മരുമക്കൾ -വിനീത , കരവട്ടെ പുതിയേടത്ത് , നെച്ചൂർ . ഷാവൻകുമാർ ,ഇടയത്തിപ്പറമ്പ്, ഇറുമ്പയം, വെള്ളൂർ .
ചിത്രം : രമണി
