Back To Top

December 29, 2025

എടയ്ക്കാട്ടുവയൽ ജൂലിയ ജെയിംസ് പ്രസിഡണ്ട് – കെ.ആർ. ജയകുമാർ വൈസ് പ്രസിഡണ്ട്

 

 

പിറവം : എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ജൂലിയ ജയിംസ് (പ്രസിഡണ്ട്) കെ.ആർ.ജയകുമാർ (വൈസ് പ്രസിഡണ്ട്) എന്നിവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. പഞ്ചായത്തിൽ ആകെ 15 അംഗങ്ങളാണ്. യു.ഡി.എഫ്.14, ബി.ജെ.പി. 1 എന്നിങ്ങനെയാണ് കക്ഷിനില.ബി ജെ.പി.അംഗം. തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

 

Prev Post

നിര്യാതയായി

Next Post

ആമ്പലൂർ കെ.ജി. രഞ്ജിത് പ്രസിഡണ്ട്- ഷീല സത്യൻ വൈസ് പ്രസിഡണ്ട്

post-bars