നിര്യാതനായി
പിറവം . മണക്കുന്നത്ത് കെ.കെ. തോമസ് {കുഞ്ഞ്105}
നിര്യാതനായി. സംസ്ക്കാരം വ്യാഴം (25/12/2025 ) 3.30ന്
മണിക്ക് ഭവനത്തിലും , യാക്കോബായ കോൺഗ്രീഗേഷൻ ദേവാലയത്തിലും ശുശ്രൂഷകൾക്കു ശേഷം
പിറവം വലിയ പള്ളിയിൽ .
ഭാര്യ . കാക്കനാട് പാലാൽ പരേതയായ മറിയാമ്മ.
മക്കൾ. കെ.ടി.കുര്യൻ (റിട്ട: ചീഫ് എൻഞ്ചിനിയർ ഒ.എൻ.ജീ.സി.)
കെ.ടി. വർഗീസ് (ബാവൻ മണക്കുന്നത്ത് കോൺട്രാക്ടർ)
കുഞ്ഞുമോൾ . പരേതനായ തോമസ് മാത്യൂ (കുഞ്ഞുഞ്ഞുട്ടി.)
മരുമക്കൾ. ലീല പൂലിക്കോട്ടിൽ, എറണാകുളം .
കുഞ്ഞുമ്മാൾ അരികുപ്പുറത്ത് , ആരക്കുന്നo .
പരേതനായ കുഞ്ഞച്ചൻ ആനച്ചിറ, കോതമംഗലം .
ഡോ. ജോളി മാത്യൂ ഈരാളിൽ , പറവൂർ.
ചിത്രം :
കെ.കെ. തോമസ്
