Back To Top

December 24, 2025

പിറവം എം.എസ്.എം. ഐ.ടി.ഐയില്‍ ക്രിസ്തുമസ് ആഘോഷം

 

പിറവം: പിറവം എം സ് എം ഐ ടി ഐ യില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷം ഐ ടി ഐ ഡയറക്ടർ ഫാ.ഡോ.ബേബി മടത്തിക്കുന്നത് തിരി തെളിച്ചു ഉൽഘാടനം ചെയ്തു. പപ്പാഞ്ഞി മാരുടെ അകമ്പടിയോടെ ഐ ടി ഐ യില്‍ നിന്നും ക്രിസ്തുമസ് ബോൺ നത്താലെ പിറവം നഗരത്തിൽ ഗവണ്മെന്റ് ആശുപത്രിയിലേക്ക് കരോൾ ഗാനങ്ങൾ ആലപിച്ചു എത്തിച്ചേരുകയും ആശുപത്രിയിലെ അന്തേവാസികൾക്ക്കും ആശുപത്രി സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ ക്രിസ്തുമസ് കേക്ക് മുറിച്ചും കരോൾ ഗാനം ആലപിച്ചും ആഘോഷം നടത്തി. ആഘോഷിച്ചു . പരിപാടികൾക്ക് പ്രിൻസിപ്പൽ നീതു സോമൻ , ഐ ടി ഐ സ്റ്റാഫും സ്റുഡന്റ്സും നേതൃത്യം നൽകി .

 

ചിത്രം : പിറവം എം സ് എം ഐ ടി ഐ യില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷം ഐ ടി ഐ ഡയറക്ടർ ഫാ.ഡോ.ബേബി മടത്തിക്കുന്നത് തിരി തെളിച്ചു ഉൽഘാടനം ചെയ്യുന്നു.

 

Prev Post

എൽ. എസ്.എസ്. , യു. എസ്. എസ് പരീക്ഷകൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം…

Next Post

നിര്യാതനായി

post-bars