തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു
പിറവം : തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.മേമ്മുറി കല്ലേലി മറ്റത്തിൽ പരേതനായ കുറുമ്പൻ്റെ മകൻ കെ കെ ശശി (60) ആണ് മരിച്ചത്.തിങ്കൾ രാമമംഗലത്തുവച്ചാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ബുധൻ രാവിലെ അന്തരിച്ചു. സിപിഐ എം അയ്യന്താനം ബ്രാഞ്ച് അംഗമാണ്.
ഭാര്യ കുമാരി’. മക്കൾ സൗമ്യ , അഞ്ജലി, ആതിര .മരുമക്കൾ മഹേഷ്, ബിനു, മനു .സംസ്കാരം നടത്തി.
ചിത്രം : കെ.കെ. ശ
ശി
