Back To Top

December 8, 2025

സർവ്വം സജ്ജം നാളെ പോളിങ് – അവസാന തന്ത്രവും പൂർത്തിയാക്കി സ്ഥാനാർത്ഥികൾ

 

 

പിറവം : പിറവം നഗരസഭയിലെ 28 ബൂത്തുകളിലും പോളിങ്ങിനുള്ള നടപടികൾ പൂർത്തിയാക്കി . രാവിലെ 7 മണിക്ക് പോളിങ് ആരംഭിക്കും. വൈകുന്നേരം 6 മണി വരെയാണ് പോളിങ്. നഗരസഭയിൽ പ്രശ്ന ബാധിത ബൂത്തുകൾ ഒന്നും റിപ്പോർട്ടു ചെയ്യിതട്ടില്ല . ഓരോ സ്ഥാനാർത്ഥികളും അവസാന വട്ട തന്ത്രങ്ങളും പൂർത്തിയാക്കി . നഗരസഭയിൽ ആകെ 78 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത് . എൽ.ഡി.എഫും ,യു.ഡി.എഫും നേർക്ക് നേർ മത്സരിക്കുമ്പോൾ , 12 ഡിവിഷനുകൾ എൻ.ഡി.എ. സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. പല വാർഡുകളിലും വിമതരും, സ്വതന്ത്ര സ്ഥാർത്ഥികളും മത്സര രംഗത്തുണ്ട് .

 

Prev Post

ട്രെയിനില്‍ യുവതിയെ ശല്യം ചെയ്‌ത കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയെ റെയില്‍വേ പോലീസ്‌ അറസ്‌റ്റ്…

Next Post

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു

post-bars