Back To Top

December 6, 2025

പൊലീസ് റൂട്ടു മാർച്ച് നടത്തി

 

പിറവം : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായ സുരക്ഷാ ക്രമീകരണത്തിന്‍റ ഭാഗമായി പാമ്പാക്കുടയിലും, പിറവത്തും പൊലീസ് റൂട്ട് മാർച്ച് നടത്തി. ലോക്കൽ പൊലീസ് ‌സ്റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങൾക്കു പുറമെ ആംഡ് ക്യാംപിൽ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു. പാമ്പാക്കുടയിലും രാമമംഗലത്തും പ്രശ്‌ന ബാധിത ബൂത്തുകൾ ഇല്ല.

 

ചിത്രം : തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാമ്പാക്കുടയിൽ പൊലീസ് നടത്തിയ റൂട്ടു മാർച്ച്

 

Prev Post

പാർവതി സ്വയംവര ഘോഷയാത്ര

Next Post

ആവേശത്തിരയിളക്കി പിറവത്ത്‌ കൊട്ടിക്കലാശം – ഇരു മുന്നണികളും വിജയ പ്രതീക്ഷയിൽ

post-bars