എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി
പിറവം : വിജയമുറപ്പിച്ച് വൻ ജനപങ്കാളിത്തത്തോടെ ഇലഞ്ഞിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടന്നു. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു.
ജോയി കുളത്തിങ്കൽ അധ്യക്ഷനായി. കെ എൻ സദാനന്ദൻ, പി എം വാസു, സൈജു തുരുത്തേൽ, ഡെന്നീസ് മർക്കോസ് തുടങ്ങിയവർ സംസാരിച്ചു.
ചിത്രം -ഇലഞ്ഞിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ്
റാലി
