Piravom November 6, 2025 നിര്യാതയായി By WebDesk Piravom Vartha പിറവം : ഏഴക്കാരനാട്, കുന്നക്കാട്ടൽ കുഞ്ഞുമോന്റെ മകൾ അപർണ കുഞ്ഞുമോൻ (26) നിര്യാതയായി. സംസ്കാരം നടത്തി. മാതാവ് കുമാരി തിരുവണിയൂർ വാണിനിരപ്പേൽ കുടുംബംഗം. സഹോദരങ്ങൾ: അമൽ,അനുപമ. ചിത്രം : അപർണ്ണ . Prev Post അങ്കണവാടി അധ്യാപകരെ ആദരിച്ചു. Next Post രാമമംഗലം ആറ്റുതീരം പാർക്ക് ഉദ്ഘാടനം ചെയ്‌തു