നിര്യാതയായി
പിറവം : പുല്ലംപ്ലാവിൽ, കെ.എസ്. വിജയൻ്റെ ഭാര്യ കെ. എ൯. അമ്മിണി(79), നിര്യാതയായി. സംസ്കാരം 06.11.2025 ന് ഉച്ചക്ക് 1 മണിക്ക് കണ്ണീറ്റുമല ശ്മശാനത്തിൽ. മക്കൾ- രൂപേഷ് വിജയ൯, രേഷ്മ വിജയ൯. മരുമക്കൾ. അമ്പിളി സി. ഡി., അവിനാശ്. വി.
ചിത്രം : കെ.എൻ. അമ്മിണി .
