Back To Top

October 16, 2025

ഓഫീസ് അറ്റൻഡന്റ് ഒഴിവ്   

 

പിറവം : കളമ്പൂർ ഗവൺമെന്റ് യുപി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ 17/10/25 വെള്ളിയാഴ്ച10.30 ന് നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാകണം .

 

Prev Post

നിര്യാതനായി

Next Post

അധ്യാപക ഒഴിവ്

post-bars