Back To Top

October 2, 2025

നിര്യാതയായി

 

 

പിറവം: കുറൂപ്പീടികയിൽ പരേതനായ കുഞ്ഞുവർക്കിയുടെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി . സംസ്കാരം ഇന്ന് (03 -10-25) രണ്ടിന് പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത മണീട് കല്ലിടിയിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ ( റിപ്പോർട്ടർ, ദീപിക, പിറവം). ജോബി . മരുമക്കൾ: ബിജു (വില്ലേജ് ഓഫീസ്, തിരുമാറാടി), കാളിയാമ്പുറത്ത് പിറവം. ആശ (നഗരസഭ, പിറവം) പുലിക്കോട്ടിൽ മുളന്തുരുത്തി.

 

ചിത്രം : കുഞ്ഞമ്മ

82

Prev Post

സുകുമാരൻ നായരുമായി ഫ്രാൻസിസ് ജോർജ് എം.പി. കൂടിക്കാഴ്ച നടത്തി

Next Post

കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു, ഒരാളെ കാണാനില്ല

post-bars