Back To Top

August 30, 2025

നിര്യാതനായി

 

 

 

പിറവം : രാമമംഗലം കട്ടയ്ക്കകത്ത് കെ. കെ മത്തായി (84) കോതമംഗലം മാതിരപ്പിള്ളിയിൽ മകളുടെ വസതിയിൽ അന്തരിച്ചു .ഭാര്യ: ലീല കിഴുമുറി അമ്പാട്ട് പുത്തൻപുരയ്ക്കൽ കുടുംബാംഗം . മക്കൾ: മഞ്ജൂ ( ടാറ്റ ആശുപത്രി ചോറ്റാനിക്കര ) ,അഞ്ജു (കിങ്ലെറ്റ് ഇൻ്റീരിയേഴ്സ് കുത്തുകുഴി കേതമംഗലം). മരുമക്കൾ : പൗലോസ് നടപ്പറമ്പിൽ മേക്കടമ്പ് ( മുഗസംരക്ഷണവകുപ്പ് പാമ്പാക്കുട) , പരേതനായ സാജു മാമൂട്ടിൽ മാതിരപ്പിള്ളി. സംസ്കാരം ഞായറാഴ്ച 12ന് രാമമംഗലത്ത് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് മാമ്മലശ്ശേരി മാർ മിഖായേൽ യാക്കോബായ പള്ളി സെമിത്തേരിയിൽ .

 

ചിത്രം : കെ.കെ. മത്തായി

 

Prev Post

ഓണക്കൂർ സൂര്യയുടെ 45-ാം വർഷികവും ഓണാഘോഷ പരിപാടികളും

Next Post

പിറവം വലിയ പള്ളിയിൽ അന്നദാനം പദ്ധതി തുടങ്ങുന്നു

post-bars