Back To Top

August 30, 2025

പിറവം വലിയ പള്ളിയിൽ അന്നദാനം പദ്ധതി തുടങ്ങുന്നു

 

 

പിറവം: സെൻ്റ് മേരിസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ ( പിറവം വലിയ പള്ളി) അന്നദാനം പദ്ധതി സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കുന്നു. പിറവം ടൗണിലും പരിസര പ്രദേശങ്ങളിലും ആഹാരം ലഭിക്കാതെ പട്ടിണി കിടക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. പള്ളിയുടെ ഭക്ഷണശാലയിൽ നിന്നും എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ അന്നദാനം വിതരണം ആരംഭിക്കുമെന്നും , എല്ലാവർക്കും ഇതിൽ പങ്കെടുക്കാമെന്നും വികാരി ഫാ. ഏലിയാസ് ചെറുകാട്‌ അറിയിച്ചു.

 

Prev Post

നിര്യാതനായി

Next Post

മലയാളി എഞ്ചിനീയർ മസ്‌കറ്റിൽ കുഴഞ്ഞു വീണ് മരിച്ചു

post-bars