Back To Top

August 26, 2025

സെന്റ് ഫിലോമിനസിൽ നീന്തൽ മത്സരം                 

 

 

പിറവം : ഇലഞ്ഞി,സെന്റ് ഫിലോമിനാസ് സ്വിമ്മിംഗ് പൂളിൽ നടന്ന നീന്തൽ മത്സരങ്ങൾ സെൻട്രൽ കേരള സഹോദയ സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിന്ദു കെ.കെ, സോനാ സുധീഷ് , മാർട്ടിൻ ജോൺ എന്നിവർ പ്രസംഗിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നായി ഇരുനൂറോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിന്റെ സ്വിമ്മിംഗ് പൂളിൽ നടന്ന നീന്തൽ മത്സരങ്ങൾ സെൻട്രൽ കേരള സഹോദയ കോംപ്ലക്സിന്റെ സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

ഒന്നാം റാങ്ക്

Next Post

പിറവം അത്തച്ചമയ ഘോഷയാത്ര ഉദ്‌ഘാടനം രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചു യു.ഡി.എഫ്. ബഹിഷ്‌കരിച്ചു     …

post-bars