ഒന്നാം റാങ്ക്
പിറവം : കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും എൽ.എൽ.എം (ഐ.പി) പ്രോഗ്രാമിൽ ഒന്നാം റാങ്ക് നേടിയ ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ഐ.പി.ആർ സ്റ്റഡീസിലെ മേഘ മരിയ ലാൽ. പിറവം വേലമ്മാരുകുടിയിൽ വി.ജെ. ദേവസിയുടെയും (കെ.എസ്.ആർ.ടി.സി. ഡിപ്പോ, പിറവം) രജനി ജോർജിൻ്റേയും മകളാണ്.
ചിത്രം : മേഘ മരിയ ലാൽ.
