നിര്യാതനായി
പിറവം : ഏഴക്കരനാട് നടുവിലേടത്ത് പുത്തൻപുരയിൽ എൻ.കെ. പത്രോസ് 97 നിര്യാതനായി. സംസ്ക്കാരം ഇന്ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നെച്ചൂർ മാർത്തോമൻ യാക്കോബായ സുറിയാനി പള്ളിയിൽ . ഭാര്യ – പരേതയായ ഏലിയാമ്മ വെട്ടിത്തറ വാടാത്ത് കുടുംബാംഗം . മക്കൾ – കുര്യാക്കോസ് ( ജോയി), ശാന്ത, വത്സ ( യു.എസ് .എ. ), ഗ്രേസി ( യു.എസ.എ. ) പരേതയായ സൂസി . മരുമക്കൾ – ബീന കാഞ്ഞിരംപാറമ്പിൽ , പരേതനായ ജോയി പെരുമ്പിള്ളിൽ പുത്തൻപുരയിൽ, രാജൻ ( യു.എസ.എ.), സണ്ണി ( യു.എസ.എ.), പരേതനായ ഐസക് പുതിയാപറമ്പാത്ത്.
ചിത്രം : എൻ.കെ. പത്രോസ്
.
