Back To Top

August 15, 2025

ചിങ്ങം 1 ആഗസ്റ്റ് 17,കർഷകദിനം

 

 

പിറവം : നഗരസഭയുടെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 17, 2025 ഞായറാഴ്ച, രാവിലെ 9 മണി മുതൽ പിറവം മിനി സിവിൽ സ്റ്റേഷനിൽ വെച്ച് കർഷദിന പരിപാടികൾ നടത്തുന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബുവിൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ്ബ് എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. യോഗത്തിൽ മികച്ച കർഷകരെ ആദരിക്കും.

 

Prev Post

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പിറവം ബ്ലോക്ക്‌ റാലിയും ധർണയും നടത്തി …

Next Post

സ്വതന്ത്ര ദിനം ആഘോഷിച്ചു

post-bars