Back To Top

July 4, 2025

താലൂക്ക് ലൈബ്രറി കൗൺസിൽ കെ.ദാമോദരൻ അനുസ്മരണ സമ്മേളനം നടത്തി         

 

പിറവം : വായന പക്ഷാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മുളക്കുളം (നോർത്ത) ദേശീയ വായനശാലയുടെ സഹകരണത്തോടെ നടത്തിയ കെ.ദാമോദരൻ അനുസ്മരണ സമ്മേളനം എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ തോമസ് മല്ലിപ്പുറം , മോഹൻ ദാസ് മുകുന്ദൻ , ജോസ് കരിമ്പന, കൗൺസിലർ വി.പി. മോളി,പി.കെ.വിജയൻ, സി.കെ. ഉണ്ണി , എം.എ.എൽദോസ്, ടി.പി.രാജീവ്, പി.എൻ.ശശി, സിംമ്പിൾ തേമസ് , സി.എൻ.പ്രഭകുമാർ , സി.എൻ. ഷാജഹാൻ, വി.ടി. യോഹന്നാൻ എന്നിവർ സംബന്ധിച്ചു.

 

ചിത്രം : കെ.ദാമോദരൻ അനുസ്മരണ സമ്മേളനം എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പി.ബി. രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

നിലം പൊത്താറായ അവസ്ഥയിൽ മുളന്തുരുത്തി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം.

Next Post

മെഡിക്കൽ കോളജിലെ അപകട മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ :- ഫ്രാൻസിസ് ജോർജ്…

post-bars