പെരിയപ്പുറം കിഴക്കനടിയിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി മാത്യു (73) വയസ്സ് നിര്യാതയായി.
പിറവം: പെരിയപ്പുറം കിഴക്കനടിയിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി മാത്യു (73) വയസ്സ് നിര്യാതയായി.
സംസ്കാരം ശനിയാഴ്ച 2.30 ന് പിറവം ഹോളികിംഗ്സ് ക്നാനായ കാത്തലിക്ക പള്ളി സെമിത്തേരിയിൽ.
മക്കൾ: പരേതയായ വിനയ, ജിഷ, ചിഞ്ചു. മരുമക്കൾ സാജൻ മേപ്ലാത്തിൽ, തോമസ് പാറശ്ശേരി, ആശിഷ് ചരമേൽ.
9400194318, 89218013
89.
