Back To Top

January 2, 2025

കെ എസ് ടി എ ജില്ലാ സമ്മേളനം :സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

By

 

പിറവം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടക ഓഫീസ് മുൻ എം എൽ എ എം ജെ ജേക്കബ് ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. . സ്വാഗത സംഘം ചെയർമാൻ പി ബി രതീഷ് അദ്ധ്യക്ഷത വഹിക്കും. പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലാണ് ഓഫീസ് ക്രമീകരിക്കുന്നത്.

ജനുവരി 18, 19 തീയതികളിൽ പിറവം എം കെ എം ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സമ്മേളനം നടക്കുന്നത്.

 

Prev Post

മൂവാറ്റുപുഴ-പിറവം റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തലകീഴായ് മറിഞ്ഞ്…

Next Post

ചെങ്ങോലപ്പാടം റെയിൽവേ അപ്രോച്ച് റോഡിന്റെ മുൻവശത്തുള്ള അശാസ്ത്രീയമായ മീഡിയൻ പൊളിച്ചു മാറ്റുക :മണ്ഡലം…

post-bars