കളമ്പൂർ ഇട്ട്യാർമല ഇഞ്ചിക്കാലായിൽ ഇ.കെ ഗോപി (65) നിര്യാതനായി
പിറവം: കളമ്പൂർ ഇട്ട്യാർമല ഇഞ്ചിക്കാലായിൽ ഇ.കെ ഗോപി (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വെള്ളൂർ കാരിക്കോട് അരീക്കര കുടുംബാംഗം ഉഷ. മക്കൾ: വിഷ്ണു, വിനയ. മരുമക്കൾ: ശ്രുതി, അമൽ.
ചിത്രം : ഇ.കെ. ഗോപി.