Back To Top

November 26, 2024

മണീടിലും മുളന്തുരുത്തിമേഖലകളിലും കുടിവെള്ള വിതരണം മുടങ്ങും

By

 

 

പിറവം : ജല അതോറിട്ടിയുടെ മണീട് നെച്ചൂർ പദ്ധതി ആസ്ഥാനത്ത് അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 26, 27, തിയതികളിൽ മണീട് മുളന്തുരുത്തി മേഖലകളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

.

Prev Post

പട്ടിക വിഭാഗ സംവരണം -പ്രധാന മന്ത്രിക്കും, മുഖ്യ മന്ത്രിക്കും കത്തയച്ചു പ്രതിഷേധിച്ചു.

Next Post

കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ചു

post-bars