കൊള്ളികൽ പൂവത്തിങ്കൽ ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ്ജ് (85) നിര്യാതയായി.
പിറവം: കൊള്ളികൽ പൂവത്തിങ്കൽ ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ്ജ് (85) നിര്യാതയായി.
മക്കൾ: വൽസ, വിൽസൺ. മരുമകൻ: കുര്യാക്കോസ്.
സംസ്കാരം വെള്ളിയാഴ്ച 2 ന് പിറവം സെൻറ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.
