മണിട് പാമ്പ്ര ആളുപറമ്പിൽ ( മണ്ടോത്തും കുഴി ) ഉലഹന്നൻ മത്തായി 83 വയസ്സ് നിര്യാതനായി.
പിറവം : മണിട് പാമ്പ്ര ആളുപറമ്പിൽ ( മണ്ടോത്തും കുഴി ) ഉലഹന്നൻ മത്തായി 83 വയസ്സ് നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ – മേരി പേപ്പതി ഇല്ലിക്കൽ കുടുംബാഗം. മക്കൾ – ജോണി, സുസി, പരേതയായ സിനി. മരുമക്കൾ – ജോബി , പരേതയായ ലിസി, ബിജു .
ചിത്രം : ഉലഹന്നാൻ മത്തായി .