Back To Top

September 18, 2024

പച്ചക്കറി കിറ്റ് വിതരണം നടത്തി

By

മുളന്തുരുത്തി ; തുരുത്തിക്കര റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്ബർ ലിജോ ജോർജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.എം.ആർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ജയേഷ് തോട്ടത്തില്‍,വിനീഷ് എം.വി., പി. എ. പീറ്റർ , ദിനേശൻ കെ.കെ. എന്നിവർ സംബന്ധിച്ചു.

Prev Post

യുഡിഎഫ് കൗൺസിലറുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നഗരസഭ ഭരണസമിതി പത്രസമ്മേളനം നടത്തി.

Next Post

പിറവം ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു

post-bars