Back To Top

April 11, 2026

അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

 

 

പിറവം : നാമക്കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൗജന്യ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെടുന്നു. 8 മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 6.30ന് സ്കൂളിൽ എത്തിച്ചേരുക.ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9495841294

 

Prev Post

സിനിമ പ്രദർശനം നടക്കുന്നതിനിടയിൽ തിയേറ്ററിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി

Next Post

അക്ഷരമുറ്റത്തെ ‘അപൂർവ്വ’ സഹോദരങ്ങൾ; ലോക റെക്കോർഡിന്റെ നെറുകയിൽ ABCED-യും ABDEC-യും! (അബ്സിദ്, അബ്ദിക്…

post-bars