ഇന്നത്തെ പരിപാടി
പിറവം : സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന’ നമുക്ക് പഠിക്കാം,നന്മയുടെ പാഠം’ സൗഹൃദക്കൂട്ടായ്മ ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 10.30 ന് പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹാളിൽ വച്ച് സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ് ഉദ്ഘാടനം ചെയ്യും.
Back To Top
