താൽക്കാലിക ഒഴിവ്
പിറവം : പിറവം താലൂക്ക് ആശുപത്രിയിൽ ക്ലർക്ക്, ലാബ് ടെക്നീഷ്യൻ, എക്സ്റേ ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 30.06.2026 -ൽ രാവിലെ 10 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം . കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടണം .
