നിര്യാതനായി
പിറവം : ഗാന്ധി നഗർ (അഞ്ചു സെന്റ്) കളരിക്കൽ ജോയി കുര്യാക്കോസ് (74) നിര്യാതനായി. ഭാര്യ :എൽസമ്മ. മക്കൾ :അനൂപ്, അമ്പിളി.
മരുമക്കൾ :ഷിബു, സന്ധ്യ. സംസ്ക്കാരം 25 വ്യാഴം രാവിലെ 10മണിക്ക് പിറവം സെന്റ് മേരീസ് യാക്കോബായ ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശ്രുശൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ.
ചിത്രം : ജോയി കുര്യാക്കോസ്
