Piravom October 16, 2025 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : കാൽവരി പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 ശനി വൈകീട്ട് 7 മണി മുതൽ 9 മണി വരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷ യോഗം നടക്കും. വി.സി. മാത്യൂസ് സുവിശേഷ സന്ദേശം നൽകും . Prev Post പിറവം നഗരസഭ സീറ്റ് സംവരണ വാർഡുകൾ Next Post ഏകദിന രേഖാ ചിത്രരചനാ ക്യാമ്പ്